നമ്മള് പുതിയതായി രൂപീകരിച്ച പരസ്പ്പര സഹായ സമിതിയുടെ ആദ്യ സംരംഭം ആരംഭിക്കുകയാണ്. അംഗങ്ങള്‍ ആവാന്‍ താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പത്ത് റിയാല്‍ രജിസ്ട്രേഷന് ഫീസ് സഹിതം ഈ മാസം ഇരുപത്തി അഞ്ചിന് മുന്‍പായി എത്തിക്കണമെന്ന് സമിതി ചെയര്മാന് കലാം എം. എച്ച്. അറിയിച്ചു. മാസം നൂറ് രൂപയുടെ സ്കീം ആവുമ്പോള്‍ ആദ്യമാസം മൊത്തം നൂറ്റി പത്ത് രൂപ കൊടുക്കണം. വിശദ വിവരങ്ങള്‍ക്ക് ചേറ്റുവ മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക.
Thursday, December 18, 2008
Tuesday, December 16, 2008
ചേറ്റുവ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍
ജ. സെക്രട്ടറി
റൗഫ് ബി. എം. ടി.
പ്രസിഡന്റ്
സമീര്‍ കലന്തന്
ഖജാന്‍ജി
ഉമ്മര്‍ എം. കെ.
സെക്രട്ടറി
അബ്ദുള്ള എം.കെ , റൈനാസ് ബക്കര്‍ ,
ഫിറോസ് പി.ഇ. , യൂസുഫ് എം.കെ.
വൈ.പ്രസിഡന്റ്
വസീര്‍ അബ്ദു റൗഫ് , റഷീദ് ഹസ്സന് എം.എച്ച്. ,
സലാഹുദ്ധീന്‍ പി. ടി.
ഉപദേശക സമിതി അംഗങ്ങള്‍
മഞ്ജ സേട്, ഇബ്രാഹിം പി. കെ. , ഇഖ്ബാല്‍ ബി. എം. ടി, ഹസ്സന്എം.കെ.
എക്സി.അംഗങ്ങള്‍
യഹിയ പി.ടി, ഷിഹാബ് ഹസ്സന്, ബഷീര്‍ പി.ടി,
നൗഷാദ് വി.എ, റഷീദ് പി.എസ്, ഷിലാദ് കാദര്‍
പരസ്പ്പര സഹായ സമിതി അംഗങ്ങള്‍
ചെയര്മാന് : കലാം എം.എച്ച്.
അംഗങ്ങള്‍
അബ്ദുള്ള എം.കെ, നിഷാദ് ബി.എം.ടി, സക്കീര്‍ എം.എച്ച്, ഫിറോസ് പി.ഇ.
Monday, December 15, 2008
Thursday, December 11, 2008
പുതിയ കമ്മിറ്റിയെ രൂപീകരിച്ചു
Subscribe to:
Comments (Atom)











