Thursday, December 18, 2008

പരസ്പ്പര സഹായ സമിതി

പ്രിയമുള്ളവരേ ,
നമ്മള്‍ പുതിയതായി രൂപീകരിച്ച പരസ്പ്പര സഹായ സമിതിയുടെ ആദ്യ സംരംഭം ആരംഭിക്കുകയാണ്. അംഗങ്ങള്‍ ആവാന്‍ താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പത്ത് റിയാല്‍ രജിസ്ട്രേഷന്‍ ഫീസ് സഹിതം ഈ മാസം ഇരുപത്തി അഞ്ചിന്‌ മുന്‍പായി എത്തിക്കണമെന്ന് സമിതി ചെയര്‍മാന്‍ കലാം എം. എച്ച്. അറിയിച്ചു. മാസം നൂറ് രൂപയുടെ സ്കീം ആവുമ്പോള്‍ ആദ്യമാസം മൊത്തം നൂറ്റി പത്ത് രൂപ കൊടുക്കണം. വിശദ വിവരങ്ങള്‍ക്ക് ചേറ്റുവ മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക.

Tuesday, December 16, 2008

ചേറ്റുവ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍


ജ. സെക്രട്ടറി
റൗഫ് ബി. എം. ടി.

പ്രസിഡന്‍റ്
സമീര്‍ കലന്തന്‍

ഖജാന്‍ജി

ഉമ്മര്‍ എം. കെ.


സെക്രട്ടറി
അബ്ദുള്ള എം.കെ , റൈനാസ് ബക്കര്‍ ,
ഫിറോസ്‌ പി.ഇ. , യൂസുഫ് എം.കെ.


വൈ.പ്രസിഡന്‍റ്
വസീര്‍ അബ്ദു റൗഫ് , റഷീദ് ഹസ്സന്‍ എം.എച്ച്. ,
സലാഹുദ്ധീന്‍ പി. ടി.


ഉപദേശക സമിതി അംഗങ്ങള്‍
മഞ്ജ സേട്, ഇബ്രാഹിം പി. കെ. , ഇഖ്‌ബാല്‍ ബി. എം. ടി, ഹസ്സന്‍എം.കെ.


എക്സി.അംഗങ്ങള്‍
യഹിയ പി.ടി, ഷിഹാബ് ഹസ്സന്‍, ബഷീര്‍ പി.ടി,
നൗഷാദ് വി.എ, റഷീദ് പി.എസ്, ഷിലാദ് കാദര്‍


പരസ്പ്പര സഹായ സമിതി അംഗങ്ങള്‍

ചെയര്‍മാന്‍ : കലാം എം.എച്ച്.

അംഗങ്ങള്‍
അബ്ദുള്ള എം.കെ, നിഷാദ് ബി.എം.ടി, സക്കീര്‍ എം.എച്ച്, ഫിറോസ്‌ പി.ഇ.

Monday, December 15, 2008

ഞങ്ങളോടൊപ്പം ചേരൂ


പ്രിയമുള്ളവരേ ഉടന്‍ ഈ ബ്ലോഗില്‍ അംഗമാവൂ . പുതിയ വിവരങ്ങള്‍ പ്രതീക്ഷിക്കുക

Thursday, December 11, 2008

പുതിയ കമ്മിറ്റിയെ രൂപീകരിച്ചു


വിശദ വിവരങ്ങള്‍ പ്രതീക്ഷിക്കുക . നമ്മുടെ ബ്ലോഗുമായി സ്ഥിരം ബന്ധപെട്ടുകൊണ്ടിരിക്കുക. അംഗങ്ങള്‍ തങ്ങളുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പരും ഉടന്‍ അയച്ചു തരിക.