പരേതനായ ചേറ്റുവ അമ്പലത്ത് വീട്ടില്‍ ഉസ്മാന്‍റെ മകളും ചേറ്റുവ കടവിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ ഷറഫുദ്ധീന്‍റെ സഹോദരിയുമായ ജുബൈരിയ .
(തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മതിലകത്ത് വീട്ടില്‍ അഷറഫ് ആണ് ഭര്‍ത്താവ്. )
മക്കള്‍ : ഷഹല , അന്‍വര്‍
Tuesday, March 22, 2011
Wednesday, March 16, 2011
Saturday, March 12, 2011
Saturday, February 19, 2011
إنا لله وإنا إليه راجعون
അറയ്ക്കല്‍ കുറുപ്പത്ത്
മുഹമ്മദാലി
(അസീസ്, അഷറഫ്(ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി അംഗം),
മുജീബ്, അസീന, സുബൈദ എന്നിവര്‍ മക്കളാണ്.
ഭാര്യ : റുക്കിയ)
Friday, February 18, 2011
إنا لله وإنا إليه راجعون
ചേറ്റുവ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്‍റ് അബ്ബാസിന്‍റെ സഹോദരി പുത്രനും ,
പരേതനായ വലിയകത്ത് മൊയ്‌തീന്‍റെ മകനുമായ

ചേറ്റുവ ഷാ ഇന്‍റര്‍നാഷണല്‍ ഹാളിന്‍റെ വടക്ക് വശമാണ് താമസിച്ചിരുന്നത്.
ഉമ്മ : സുലൈഖ, സഹോദരികള്‍ : ഷെഫി,ഷാലി
പരേതനായ വലിയകത്ത് മൊയ്‌തീന്‍റെ മകനുമായ

ഷിഹാല്‍ വി.എം
ചേറ്റുവ ഷാ ഇന്‍റര്‍നാഷണല്‍ ഹാളിന്‍റെ വടക്ക് വശമാണ് താമസിച്ചിരുന്നത്.
ഉമ്മ : സുലൈഖ, സഹോദരികള്‍ : ഷെഫി,ഷാലി
Friday, May 28, 2010
അഭിനന്ദനം
കഴിഞ്ഞ +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ നമ്മുടെ അഭിമാനം
ഷബിന്‍ ചേറ്റുവ
ഷബിന്‍ ചേറ്റുവ
ചേറ്റുവ സെന്‍റര്‍ പള്ളിയുടെ പുറകുവശം താമസിക്കുന്ന ഷബിന്‍ എല്ലാ വിഷയത്തിലും A+ നേടിയാണ് 97 % മാര്‍ക്കും നേടിയത്.മഹാത്മ ബ്രദേഴ്സ് ക്ലബ് അംഗമാണ്.ഷബിനെ ആദരിക്കുന്ന ചടങ്ങിനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
Saturday, April 17, 2010
إنا لله وإنا إليه راجعون
പണിക്കവീട്ടില്‍ തിരുനെല്ലി
ഇഖ്ബാല്‍
ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമിറ്റി അംഗമായ പി.ടി.ബഷീറിന്‍റെ സഹോദരനും ഖത്തര്‍ കമിറ്റിയുടെ ജനറല്‍ സെക്രട്ടറി റൗഫ് ബി. എം. ടി.യുടെ ഭാര്യാ സഹോദരനുമാണ്.
സൈറ്റിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)











