Saturday, February 19, 2011

إنا لله وإنا إليه راجعون

അറയ്ക്കല്‍ കുറുപ്പത്ത്‌
മുഹമ്മദാലി

(അസീസ്‌, അഷറഫ്‌(ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി അംഗം),
മുജീബ്‌, അസീന, സുബൈദ എന്നിവര്‍ മക്കളാണ്.
ഭാര്യ : റുക്കിയ)

Friday, February 18, 2011

إنا لله وإنا إليه راجعون

ചേറ്റുവ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്‍റ് അബ്ബാസിന്‍റെ സഹോദരി പുത്രനും ,
പരേതനായ വലിയകത്ത്‌ മൊയ്‌തീന്‍റെ മകനുമായ




ഷിഹാല്‍ വി.എം



ചേറ്റുവ ഷാ ഇന്‍റര്‍നാഷണല്‍ ഹാളിന്‍റെ വടക്ക് വശമാണ് താമസിച്ചിരുന്നത്.
ഉമ്മ : സുലൈഖ, സഹോദരികള്‍ : ഷെഫി,ഷാലി

Friday, May 28, 2010

അഭിനന്ദനം

കഴിഞ്ഞ +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ നമ്മുടെ അഭിമാനം

ഷബിന്‍ ചേറ്റുവ

ചേറ്റുവ സെന്‍റര്‍ പള്ളിയുടെ പുറകുവശം താമസിക്കുന്ന ഷബിന്‍ എല്ലാ വിഷയത്തിലും A+ നേടിയാണ് 97 % മാര്‍ക്കും നേടിയത്.മഹാത്മ ബ്രദേഴ്സ് ക്ലബ്‌ അംഗമാണ്.ഷബിനെ ആദരിക്കുന്ന ചടങ്ങിനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു.

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി













Saturday, April 17, 2010

إنا لله وإنا إليه راجعون

പണിക്കവീട്ടില്‍ തിരുനെല്ലി
ഇഖ്ബാല്‍
ഖത്തര്‍ ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമിറ്റി അംഗമായ പി.ടി.ബഷീറിന്‍റെ സഹോദരനും ഖത്തര്‍ കമിറ്റിയുടെ ജനറല്‍ സെക്രട്ടറി റൗഫ് ബി. എം. ടി.യുടെ ഭാര്യാ സഹോദരനുമാണ്.
സൈറ്റിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, February 28, 2010

നബിദിനം അനാചാരമോ ?




ചര്‍ച്ചയില്‍ പങ്കെടുക്കുക.വിശദ വിവരങ്ങള്‍ക്ക് നമ്മുടെ സൈറ്റ് സന്ദര്‍ശിക്കുക.സൈറ്റിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.http://www.chettuwa.ucoz.com/

Tuesday, February 9, 2010

إنا لله وإنا إليه راجعون



ചേറ്റുവ ജി.എം.യു.പി.സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന
അബ്ദുള്ള കുട്ടി മാഷ്‌
അന്തരിച്ചു

ഭാര്യ : ആമി ടീച്ചര്‍ .

മക്കള്‍ : സുള്‍ഫീക്കര്‍,മന്‍സൂര്‍(താജു)

Tuesday, October 20, 2009

നിര്യാതനായി

ചേറ്റുവ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ ഇബ്രാഹിം മരണപ്പെട്ടു.
(തൂഫാന്‍ എന്ന അപര നാമത്താല്‍ ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.)