നമ്മള്‍ പുതിയതായി രൂപീകരിച്ച പരസ്പ്പര സഹായ സമിതിയുടെ ആദ്യ സംരംഭം ആരംഭിക്കുകയാണ്. അംഗങ്ങള്‍ ആവാന്‍ താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പത്ത് റിയാല്‍ രജിസ്ട്രേഷന്‍ ഫീസ് സഹിതം ഈ മാസം ഇരുപത്തി അഞ്ചിന് മുന്‍പായി എത്തിക്കണമെന്ന് സമിതി ചെയര്‍മാന്‍ കലാം എം. എച്ച്. അറിയിച്ചു. മാസം നൂറ് രൂപയുടെ സ്കീം ആവുമ്പോള്‍ ആദ്യമാസം മൊത്തം നൂറ്റി പത്ത് രൂപ കൊടുക്കണം. വിശദ വിവരങ്ങള്‍ക്ക് ചേറ്റുവ മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക.
Thursday, December 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment