സർ, എനിക്കു കൂടുതൽ വിവരമൊന്നുമില്ല. എന്നാലും തറാവീഹ് നിസ്കാരത്തെക്കുറിച്ചു നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ഞാൻ മക്കയിലും മദീനയിലും പോയിട്ടുണ്ട്. അവിടെയെല്ലാം ഇരുപതാണ് നിസ്കരിക്കുന്നത്. റിയാദിലും ഇറുപത് നിസ്കരിക്കുന്ന ഒരു വലിയ പള്ളി എനിക്കറിയാം. ദുബായിലും ഔദ്യോഗികമായി ഇരുപതു തന്നെയാണ്. ഷാർജയിൽ മിക്കയിടത്തും എട്ടു റക-അത്താണ്. ഷാർജയിലുള്ള പണ്ഡിതന്മാരോട് ഞാൻ ചോദിച്ചപ്പോൾ അവർ വിശാലമായ ഒരു കാഴ്ചപ്പാടാണു പറഞ്ഞത്. നിങ്ങൾക്കിഷ്ടമുള്ളത് നിസ്കരിക്കാം. രണ്ടു റക-അതു നിസ്കരിച്ചാലും കൂലി കിട്ടും എന്നും പറഞ്ഞു. കേരളത്തിൽ മാത്രം എന്തിനാണിങ്ങനെ ഒരു കടുംപിടുത്തം. നിങ്ങൾ പലരും കണ്ണടച്ചിരുട്ടാക്കുകയാണ്. അല്ലാഹു ഏളുപ്പമാക്കിയ മതത്തെ സങ്കീർണ്ണമാക്കുകയാണ്.
അജ്ഞാതയായ സുഹൃത്തിന്, തറാവീഹ് നമസ്ക്കാരത്തെ കുറിച്ചുള്ള താങ്കളുടെ കമന്റ് കണ്ടു.പ്രതികരിച്ചതില്‍ സന്തോഷം. "തറാവീഹ് നിസ്കാരത്തെക്കുറിച്ചു നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്" എന്ന് പറഞ്ഞുകൊണ്ടാണ് താങ്കള്‍ തുടങ്ങിയത് തന്നെ.താങ്കളെ കുറ്റം പറയുന്നില്ല.കാരണം മക്കത്തും മദീനത്തും പോയിട്ടുള്ള താങ്കള്‍ അവിടെയുള്ള പണ്ഡിതന്മാരെ ഒരു വശത്തും പാമരനായ എന്നെ മറുവശത്തും വെയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഹറമുകളിലെ പണ്ഡിതന്മാരുടെ ഭാഗം ഉയര്‍ന്നു നില്ക്കും.അങ്ങിനെയേ വരാവൂ.പക്ഷെ നമുക്ക് ചര്‍ച്ച ചെയ്യാമല്ലോ.താങ്കള്‍ പോയ ഇതേ മക്കത്തും മദീനത്തും രണ്ട് നൂറ്റാണ്ട് മുമ്പ് ഒന്ന് പോവാന്‍ പറ്റിയിരുന്നെങ്കില്‍ താങ്കള്‍ എന്ത് പറയും.അവിടെ നാല് മദ്ഹബുകളുടെ നാല് തരത്തിലുള്ള നമസ്ക്കാരം ആണ് നടന്നിരുന്നത്.അന്നും അവിടെ പണ്ഡിതന്മാര് ഉണ്ടായിരുന്നു.ഇമാം മാലിക്(റ)മദീനത്ത് വരുമ്പോള്‍ അവിടെ മുപ്പതില്‍ കൂടുതല്‍ ആണ് തറാവീഹ് നമസ്ക്കരിച്ചിരുന്നത്.അന്നും അവിടെ പണ്ഡിതന്മാര് ഉണ്ടായിരുന്നു.മക്കത്തും മദീനത്തും നടക്കുന്നതല്ല ഇസ്ലാമിലെ തെളിവ്.ഷാര്‍ജയിലും റിയാദിലും നമസ്ക്കരിച്ച റക്ക്അത്തിന്റെ എണ്ണം നോക്കാന്‍ പോയ താങ്കള്‍ നമ്മുടെ റസൂല്‍(സ) നമസ്ക്കരിച്ച റക്ക്അത്തിന്റെ എണ്ണം എന്തേ നോക്കാഞ്ഞത്.അതല്ലേ ആദ്യം ചെയ്യേണ്ടിയിരുന്നത്.ഇസ്ലാമിലെ ഒരു വിഭാഗവും എതിര്‍ക്കാത്ത ഇമാം ബുഖാരിയുടെ ഒരു ഹദീസ് അപ്പോള്‍ താങ്കള്‍ക്ക് കാണാന്‍ കഴിയും. ആയിശ(റ) നിവേദനം: നബി (സ) റമദാന് മാസത്തില്‍ എങ്ങിനെയാണ് നമസ്ക്കരിച്ചത് എന്ന് അബു സലമ (റ) അവരോടു ചോദിച്ചു . അപ്പോള്‍ ആയിശ (റ) പറഞ്ഞു . റമദാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്ക്അത്തില്‍ കൂടുതല്‍ പ്രവാചകന് നമസ്ക്കരിച്ചിട്ടില്ല (ബുഖാരി 3. 32.227) ഇത് കണ്ണടച്ച് ഇരുട്ടാക്കുകയല്ല ഇനിയെങ്കിലും പറയല്ലേ....സത്യം സത്യമായി ബോധ്യപ്പെടാന്‍ അല്ലാഹു എനിക്കും താങ്കള്‍ക്കും ഇടവരുത്തട്ടെ. ആമീന്‍ .
ആ ഹദീസ് എന്റേതല്ല ഇഷ്ടാ . അത് ഇമാം ബുഖാരിയുടെതാണ്. റമദാനില്‍ നിസ്ക്കരിക്കുമ്പോള്‍ അതിന്റെ പേര് തറാവീഹ് എന്നും അല്ലാത്തപ്പോള്‍ തഹജ്ജുദ് എന്നും നമ്മള് പ്രയോഗിക്കുന്നു എന്നെ അര്‍ത്ഥമുള്ളൂ.താങ്കള്‍ തയ്യാറാണെങ്കില്‍ വ്യക്തമായ തെളിവുകള്‍ ഞാന്‍ നല്‍കാം
സർ, എനിക്കു കൂടുതൽ വിവരമൊന്നുമില്ല. എന്നാലും തറാവീഹ് നിസ്കാരത്തെക്കുറിച്ചു നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ഞാൻ മക്കയിലും മദീനയിലും പോയിട്ടുണ്ട്. അവിടെയെല്ലാം ഇരുപതാണ് നിസ്കരിക്കുന്നത്. റിയാദിലും ഇറുപത് നിസ്കരിക്കുന്ന ഒരു വലിയ പള്ളി എനിക്കറിയാം. ദുബായിലും ഔദ്യോഗികമായി ഇരുപതു തന്നെയാണ്. ഷാർജയിൽ മിക്കയിടത്തും എട്ടു റക-അത്താണ്. ഷാർജയിലുള്ള പണ്ഡിതന്മാരോട് ഞാൻ ചോദിച്ചപ്പോൾ അവർ വിശാലമായ ഒരു കാഴ്ചപ്പാടാണു പറഞ്ഞത്. നിങ്ങൾക്കിഷ്ടമുള്ളത് നിസ്കരിക്കാം. രണ്ടു റക-അതു നിസ്കരിച്ചാലും കൂലി കിട്ടും എന്നും പറഞ്ഞു. കേരളത്തിൽ മാത്രം എന്തിനാണിങ്ങനെ ഒരു കടുംപിടുത്തം. നിങ്ങൾ പലരും കണ്ണടച്ചിരുട്ടാക്കുകയാണ്. അല്ലാഹു ഏളുപ്പമാക്കിയ മതത്തെ സങ്കീർണ്ണമാക്കുകയാണ്.
ReplyDeleteഅജ്ഞാതയായ സുഹൃത്തിന്,
ReplyDeleteതറാവീഹ് നമസ്ക്കാരത്തെ കുറിച്ചുള്ള താങ്കളുടെ കമന്റ് കണ്ടു.പ്രതികരിച്ചതില്‍ സന്തോഷം. "തറാവീഹ് നിസ്കാരത്തെക്കുറിച്ചു നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്" എന്ന് പറഞ്ഞുകൊണ്ടാണ് താങ്കള്‍ തുടങ്ങിയത് തന്നെ.താങ്കളെ കുറ്റം പറയുന്നില്ല.കാരണം മക്കത്തും മദീനത്തും പോയിട്ടുള്ള താങ്കള്‍ അവിടെയുള്ള പണ്ഡിതന്മാരെ ഒരു വശത്തും പാമരനായ എന്നെ മറുവശത്തും വെയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഹറമുകളിലെ പണ്ഡിതന്മാരുടെ ഭാഗം ഉയര്‍ന്നു നില്ക്കും.അങ്ങിനെയേ വരാവൂ.പക്ഷെ നമുക്ക് ചര്‍ച്ച ചെയ്യാമല്ലോ.താങ്കള്‍ പോയ ഇതേ മക്കത്തും മദീനത്തും രണ്ട് നൂറ്റാണ്ട് മുമ്പ് ഒന്ന് പോവാന്‍ പറ്റിയിരുന്നെങ്കില്‍ താങ്കള്‍ എന്ത് പറയും.അവിടെ നാല് മദ്ഹബുകളുടെ നാല് തരത്തിലുള്ള നമസ്ക്കാരം ആണ് നടന്നിരുന്നത്.അന്നും അവിടെ പണ്ഡിതന്മാര് ഉണ്ടായിരുന്നു.ഇമാം മാലിക്(റ)മദീനത്ത് വരുമ്പോള്‍ അവിടെ മുപ്പതില്‍ കൂടുതല്‍ ആണ് തറാവീഹ് നമസ്ക്കരിച്ചിരുന്നത്.അന്നും അവിടെ പണ്ഡിതന്മാര് ഉണ്ടായിരുന്നു.മക്കത്തും മദീനത്തും നടക്കുന്നതല്ല ഇസ്ലാമിലെ തെളിവ്.ഷാര്‍ജയിലും റിയാദിലും നമസ്ക്കരിച്ച റക്ക്അത്തിന്റെ എണ്ണം നോക്കാന്‍ പോയ താങ്കള്‍ നമ്മുടെ റസൂല്‍(സ) നമസ്ക്കരിച്ച റക്ക്അത്തിന്റെ എണ്ണം എന്തേ നോക്കാഞ്ഞത്.അതല്ലേ ആദ്യം ചെയ്യേണ്ടിയിരുന്നത്.ഇസ്ലാമിലെ ഒരു വിഭാഗവും എതിര്‍ക്കാത്ത ഇമാം ബുഖാരിയുടെ ഒരു ഹദീസ് അപ്പോള്‍ താങ്കള്‍ക്ക് കാണാന്‍ കഴിയും.
ആയിശ(റ) നിവേദനം: നബി (സ) റമദാന് മാസത്തില്‍ എങ്ങിനെയാണ് നമസ്ക്കരിച്ചത് എന്ന് അബു സലമ (റ) അവരോടു ചോദിച്ചു . അപ്പോള്‍ ആയിശ (റ) പറഞ്ഞു . റമദാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്ക്അത്തില്‍ കൂടുതല്‍ പ്രവാചകന് നമസ്ക്കരിച്ചിട്ടില്ല (ബുഖാരി 3. 32.227) ഇത് കണ്ണടച്ച് ഇരുട്ടാക്കുകയല്ല ഇനിയെങ്കിലും പറയല്ലേ....സത്യം സത്യമായി ബോധ്യപ്പെടാന്‍ അല്ലാഹു എനിക്കും താങ്കള്‍ക്കും ഇടവരുത്തട്ടെ. ആമീന്‍ .
ramadhanil allathappol evideyaado tharavihu.
ReplyDeleteആ ഹദീസ് എന്റേതല്ല ഇഷ്ടാ . അത് ഇമാം ബുഖാരിയുടെതാണ്. റമദാനില്‍ നിസ്ക്കരിക്കുമ്പോള്‍ അതിന്റെ പേര് തറാവീഹ് എന്നും അല്ലാത്തപ്പോള്‍ തഹജ്ജുദ് എന്നും നമ്മള് പ്രയോഗിക്കുന്നു എന്നെ അര്‍ത്ഥമുള്ളൂ.താങ്കള്‍ തയ്യാറാണെങ്കില്‍ വ്യക്തമായ തെളിവുകള്‍ ഞാന്‍ നല്‍കാം
ReplyDelete